Youtube down for one hour today
പ്രശസ്ത വീഡിയോ സ്ട്രീമിംഗ് സൈറ്റ് യുട്യൂബ് നിശ്ചലമായി. നിരവധി ഉപയോക്താക്കളാണ് യൂട്യൂബില്‍ പ്രശ്നം നേരിടുന്നതായി പരാതിയുമായി രംഗത്തെത്തിയത്. ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്ക് 'Error 500' എന്ന സന്ദേശമാണ് ലഭിക്കുന്നത്.
#Youtube #YoutubeDown